¡Sorpréndeme!

മറന്നുപോയവരെ ചില ഓർമ്മപ്പെടുത്തലുകൾ | Oneindia Malayalam

2018-10-18 917 Dailymotion

harish vasudevan facebook post sabarimala
വിശ്വാസ സംരക്ഷകർ ചമയുന്നവരെ മറന്ന് പോയ ചിലത് ഓർമ്മപ്പെടുത്തുകയാണ് അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ്. ബാറിൽ നിന്ന് പകൽവെളിച്ചത്തിൽ മദ്യം വാങ്ങുന്ന, ഫ്ലാറ്റിൽ നിന്ന് സ്ത്രീയ്ക്കൊപ്പം പിടിക്കപ്പെട്ട ശബരമല തന്ത്രിയെക്കുറിച്ചാണ് ഹരീഷ് വാസുദേവന്റെ ഓർമ്മപ്പെടുത്തൽ. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
#Sabarimala #SabarimalaProtest